ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ജീവനക്കാരും മാസ്ക് ധരിക്കാൻ നിർദേശം പുറപ്പെടുവിച്ചു. ആഗോളതലത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം പുതിയ നിർദേശം നൽകിയത്.
എല്ലാ ജീവനക്കാരും നിർബന്ധിതമായി മാസ്ക് ധരിക്കണമെന്ന സർക്കുലർ ഇന്നാണ് പുറപ്പെടുവിച്ചത്.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു