Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമ ഗതാഗതം പുനസ്ഥാപിച്ചു. രൂക്ഷമായ ഒരു കാറ്റ് അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്നു വൈകുന്നേരം വ്യോമ ഗതാഗതം താൽക്കാലികമായി നിർത്തി വച്ചത്.
More Stories
കുവൈറ്റിൽ ലോക രക്തദാന ദിനത്തോടനുബന്ധിച്ച് വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഇന്ത്യൻ എംബസ്സി ; അഹമ്മദി ഗവർണറും ഇന്ത്യൻ അംബാസഡറും ചേർന്ന് ഉദ്ഘാടനം ചെയ്തു
കെ.ഡി.എൻ.എ വുമൺസ് ഫോറം 2026 – 27 ഭാരവാഹികൾ.
ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചു ; മാസപ്പിറവിയുടെയും ചന്ദ്രദർശനത്തിന്റെയും അടിസ്ഥാനത്തിൽ കുവൈറ്റിൽ ജൂൺ 16-നോ 17-നോ പൊതുഅവധി