ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്ക് പ്രകാരം മൂന്ന് മാസത്തിനുള്ളിൽ 27,200 പ്രവാസി തൊഴിലാളികൾ പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് പിരിഞ്ഞു. കഴിഞ്ഞ ഡിസംബറിൽ വിപണിയിലുണ്ടായിരുന്ന വിദേശ തൊഴിലാളികളുടെ എണ്ണം 1,479,545 ൽ നിന്ന് കുറഞ്ഞ് 1,452,344 ആയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
ഈജിപ്ത് നിവാസികൾ പ്രാദേശിക തൊഴിൽ വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. തുടർന്ന് ഇന്ത്യക്കാർ. ബംഗ്ലാദേശികൾ മൂന്നാം സ്ഥാനത്ത്, തുടർന്ന് പാകിസ്ഥാനികൾ, ഫിലിപ്പിനോകൾ, സിറിയക്കാർ, നേപ്പാളികൾ, ജോർദാനികൾ, ഇറാനികൾ എന്നിവർ യഥാക്രമം.

More Stories
നിയമലംഘനം കണ്ടെത്തിയ ഫർവാനിയയിലെ ഏഴോളം പ്രവാസി ബാച്ചിലർ അപ്പാർട്ടുമെന്റുകളിൽ വൈദ്യുതി വിച്ഛേദിച്ചു.
തിരുവല്ല കുന്നന്താനം സ്വദേശി കുവൈറ്റിൽ നിര്യാതനായി
വേൾഡ് ബ്ലഡ് ഡോണേഴ്സ് ഡേയോട് അനുബന്ധിച്ച് അൽ അൻസാരി എക്സ്ചേഞ്ച് – ബി.ഡി.കെ കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു