ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ 60 വയസ്സിന് മുകളിലുള്ള അറുപത്തി എണ്ണായിരത്തോളം ജോലിക്കാർ സേവനമനുഷ്ഠിക്കുന്നു.
60-നും 64-നും ഇടയിൽ പ്രായമുള്ള 40,380 പേരും 65 വയസ്സിനു മുകളിൽ പ്രായമുള്ള 27,600 പേരും ഉൾപ്പെടെ 60 വയസ്സിന് മുകളിലുള്ള പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 68,000 ആണ്.
60 വയസിനും 64 വയസിനും ഇടയിൽ പ്രായമുള്ള 3,643 പേരും 65 വയസ്സിനു മുകളിലുള്ള 1,397 പേരും ഉൾപ്പെടെ 5,040 പ്രവാസികൾ 60 വയസ്സിനു മുകളിലുള്ളവരാണെന്നും സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
60-നും 64-നും ഇടയിൽ പ്രായമുള്ള 36,700 പേരും 65 വയസ്സിനു മുകളിലുള്ള 26,200 പേരും ഉൾപ്പെടെ 60 വയസ്സിനു മുകളിലുള്ള 63,000 പ്രവാസികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നു.






More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി