ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്മസും. നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുമൊക്കെയായി നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കുകയാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഒന്നടങ്കം ആഘോഷിക്കുന്ന ദിനമാണ് ക്രിസ്മസ്.
എല്ലാ പ്രിയപ്പെട്ടവർക്കും ക്രിസ്തുമസ് ആശംസകൾ നേർന്നു കൊണ്ട്
സ്നേഹപൂർവ്വം
ടൈംസ് ഓഫ് കുവൈറ്റ് & സി എൻ എക്സ് എൻ.ടി വി





More Stories
മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ഓണാഘോഷം സംഘടിപ്പിച്ചു
മലയാളത്തിന്റെ വിശ്വസാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 29 വര്‍ഷം
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം : ചരിത്രം , നാൾവഴികൾ