Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി: അംബാസഡർ സിബി ജോർജ് മന്ത്രി അബ്ദുൽ ലത്തീഫ് അൽ ഫാരിസുമായി കൂടിക്കാഴ്ച നടത്തി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസമാണ് കുവൈറ്റ് മന്ത്രിസഭയിൽ എണ്ണ-ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളും പ്രകൃതി വാതക വിദ്യാഭ്യാസ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇന്ത്യൻ എഞ്ചിനീയർമാരുടെ വിഷയവും കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങളും ചർച്ചയായി.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ